പൗരാവകാശ രേഖ 2026-27

കേരള പൗരസേവന അവകാശ രേഖ

പൗരന്മാർക്ക് വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ, ആവശ്യമായ രേഖകൾ, ഫീസ്, അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ.

ജനന - മരണ രജിസ്ട്രേഷൻ

ജനനം / മരണം / നിർജീവ ജനനം

സമയപരിധിആശുപത്രി: റിപ്പോർട്ട് ലഭിക്കുന്ന ദിവസം; മറ്റ് സ്ഥലങ്ങൾ: 7 പ്രവൃത്തി ദിവസം.
ഉദ്യോഗസ്ഥൻദേശ രജിസ്ട്രാർ
റിപ്പോർട്ടിംഗ്K-SMART മുഖേന
ഫീസ്ഇല്ല

30 ദിവസം കഴിഞ്ഞ് ഒരു വർഷത്തിനകം

അപേക്ഷജില്ലാ രജിസ്ട്രാർക്ക്, ദേശ രജിസ്ട്രാർ മുഖേന
സമയപരിധിഅനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം
അനുമതിജില്ലാ രജിസ്ട്രാർ
രജിസ്ട്രേഷൻദേശ രജിസ്ട്രാർ

ജനന / മരണ രജിസ്ട്രേഷൻ തിരുത്തൽ

അപേക്ഷരജിസ്ട്രേഷൻ നടത്തിയ യൂണിറ്റിലെ രജിസ്ട്രാർക്ക്
സമയപരിധി7 പ്രവൃത്തി ദിവസം
ഉദ്യോഗസ്ഥൻദേശ രജിസ്ട്രാർ

വിവാഹ രജിസ്ട്രേഷൻ

ഹിന്ദു വിവാഹ രജിസ്ട്രേഷൻ

അപേക്ഷദേശ രജിസ്ട്രാർക്ക് (K-SMART മുഖേന)
സമയപരിധി7 പ്രവൃത്തി ദിവസം
രേഖവിവാഹ രജിസ്ട്രേഷനിൽ ചേർക്കേണ്ട വിവരങ്ങളടങ്ങിയ അപേക്ഷ
മുദ്രപത്രം₹50

  • Citizens' Charter 2026-27