വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005 (RTI Act 2005)

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര്അജയ് എ. ജെ.
തസ്തിക & വിലാസംസെക്രട്ടറി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
മുരിക്കാശ്ശേരി പി.ഓ. പിൻ - 685604
ഫോൺ📞 9496045071 
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പേര്അഗസ്റ്റ്യൻ ജോസഫ്
തസ്തിക & വിലാസംഹെഡ് ക്ലാർക്ക്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
മുരിക്കാശ്ശേരി പി.ഓ. പിൻ - 685604
ഫോൺ📞 8281041069 
അപ്പലേറ്റ് അതോറിറ്റി
പേര്സെൻകുമാർ കെ.
തസ്തിക & വിലാസംപഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി - 685603
ഫോൺ📞 9447237628